Friday, April 29, 2022

 

ജില്ലാ മൃഗസംരക്ഷണ ആഫീസ് മലപ്പുറം-ജീവനക്കാര്യം-ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റം-ജില്ലയിലേക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് നിയമനം നല്‍കിക്കൊണ്ടും മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഭരണപരമായ സൌകര്യാര്‍ത്ഥം സ്ഥലംമാറ്റം അനുവദിച്ചുകൊണ്ടും ഉത്തരവാകുന്നു.

ORDER NO : DAHO/MPM/1054/2022-B2                             DATED : 29/04/2022

DOWNLOAD ORDER CLICK HERE

Monday, April 25, 2022

HBA- HOUSE BUILDING LOAN SCHEME

 ♦️Ⓜ️HBA ജീവനക്കാർക്ക് ഭവന നിർമ്മാണത്തിനായി നിലവിൽ ഉണ്ടായിരുന്ന ഒരു പദ്ധതി ആയിരുന്നു. എന്നാല് ഇപ്പൊൾ അതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.Ⓜ️

♦️Ⓜ️♻️GO P 105/2018/fin തീയതി 5/7/2018Ⓜ️♻️ പ്രകാരം പുതിയ രീതിയിൽ ഉള്ള പദ്ധതി നിലവിൽ വന്നു.Ⓜ️

♦️Ⓜ️പൂർണ്ണം ആയും ബാങ്ക് വഴി ആണ് ലഭിക്കുന്നത്. നാഷണലൈസ്ഡ് ബാങ്ക്/ഷെഡ്യൂൾഡ് ബാങ്ക് /NBFC വഴി ലോൺ എടുക്കാം.സാലറി അക്കൗണ്ട് ലോൺ എടുക്കുന്ന ബാങ്ക് ലേക്ക് മാറ്റേണ്ടി വന്നേക്കാം കാരണം സർക്കാർ പലിശ യുടെ സബ്സിഡി നേരിട്ട്  ബാങ്ക് ലേക്ക് ക്രെഡിറ്റ് ചെയ്യും.Ⓜ️

🚦Ⓜ️പ്രസ്തുത ഉത്തരവ് പ്രകാരം 3.25 % ആയിരുന്നു പലിശ സബ്സിഡി. ഇതിൽ മാറ്റം വന്നേക്കാം. അത് അതാത് കാലത്തെ ഉത്തരവ് അനുസരിച്ച് ആയിരിക്കണം.♏

♦️Ⓜ️ ♻️GO P 143/2018/ fin dated 11/9/2018♻️ പ്രകാരം 🚥 

🔻Ⓜ️പരമാവധി ലോൺ തുക 💰അടിസ്ഥാന ശമ്പളത്തിൻ്റെ 50 ഇരട്ടി💰 അല്ലെങ്കിൽ 20 ലക്ഷം💰Ⓜ️

🔻ആദ്യം വരുന്നവർക്ക് ആദ്യം എന്നത് ആകും priority. മിച്ചം ഉള്ള സർവീസ് അതിൽ ഒരു പ്രധാന ഘടകം ആണ്.Ⓜ️

🔻Ⓜ️ലോൺ വിവരങ്ങൾ DDO സർവീസ് ബുക്കിൽ രേഖപ്പെടുത്തണം.

🔻Ⓜ️ഫിനാൻസ് il നിന്നും HBA ക്ക്  പ്രത്യേകം ആയി തയ്യാറാക്കുന്ന ഒരു സോഫ്റ്റ് വെയർ സംവിധാനം വരുന്നത് ആണ്. അത് വഴി ലോൺ ലഭിക്കുമ്പോൾ DDO വിവരങ്ങൾ ഫിനാൻസ്/ സ്പാർക്ക് il അറിയിക്കണം. ഫിനാൻസ് interest സബ്സിഡി കണക്ക് ആക്കി ജീവനക്കാരൻ്റെ സാലറി അക്കൗണ്ട് il ലഭ്യം ആക്കും. ലോൺ EMI സാലറി യില് നിന്നും ബാങ്ക് ലേക്കും പോകും.✅Ⓜ️

♦️ സർക്കുലർ ♻️6/2019/FIN തീയതി 18/01/2019 ♻️പ്രകാരംⓂ️

🔻Ⓜ️അനുബന്ധം 2 പ്രകാരം ഉള്ള അപേക്ഷ DDO ക്ക് നൽകി അനുബന്ധം 3 പ്രകാരം NOC  ബാങ്കിൽ നൽകണം. DDO ആണ് അപേക്ഷിക്കുന്നത് എങ്കിൽ ഹയർ അതോറിറ്റി ആണ് NOC നൽകേണ്ടത്.

🔻Ⓜ️5 വർഷം സർവീസ് / 50 മാസം സർവീസ് മിച്ചം (as on  31 മാർച്ച് ) ഉണ്ടാകണം.

🔻പാർട്ട് ടൈം, എയ്ഡഡ്, കമ്പനി, കോപറേഷൻ, യൂണിവേഴ്സിറ്റി ജീവനക്കാർ പരിധിയിൽ വരില്ലⓂ️

🔻Ⓜ️സ്വന്തം ആയോ ഭാര്യ/ ഭർത്താവ്/ മക്കൾ എന്നിവരുടെ പേരിൽ വീട് ഉണ്ടാകരുത്

🔻 ബേസിക് nte 50 ഇരട്ടി/ പരമാവധി 20 ലക്ഷം രൂപ ആണ് അനുവദിക്കുന്നത്. ( ഒറ്റക്ക് / സംയുക്തം ആയും എടുക്കാം അപ്പോഴും 20ലക്ഷം ആണ് max)Ⓜ️

🔻Ⓜ️സ്വന്തം പേരിൽ അല്ലെങ്കിൽ ഭാര്യ/ഭർത്താവിൻ്റെ പേരിൽ ഉള്ള സ്ഥലം ആകണം

🔻Ⓜ️നിർമ്മാണം, വീടും സ്ഥലവും/ ഫ്ലാറ്റ് വാങ്ങൽ എന്നിവ ക്ക് അനുവദിക്കും.

🔻Ⓜ️സംയുക്തം ആയി എടുക്കുന്ന ലോൺ തുകക്കും പരമാവധി 20 ലക്ഷം രൂപ ബാധകം ആണ്. ജീവനക്കാരി അല്ലാത്ത ഭാര്യ യുടെ പേരിൽ ഉള്ള സ്ഥലത്ത് വീട് വെച്ചാൽ അത് സംയുക്തം അല്ല( അപേക്ഷകർ രണ്ടു പേരും ഉണ്ടെങ്കിലും) സിംഗിൾ ലോൺ ആണ്.Ⓜ️

🔻 ഡെപ്യൂട്ടേഷനിൽ ഉള്ള ജീവനക്കാർക്ക് മാതൃ സ്ഥാപനത്തിലെ DDO ആണ് NOC നൽകേണ്ടത്.Ⓜ️

🔻ഓരോ വർഷവും പുതിയ ഉത്തരവ് വേണം എന്നില്ല. 6/19 circular പ്രകാരം ചെയ്താൽ മതി.Ⓜ️

🔻Ⓜ️സംയുക്തം ആയി എടുക്കുന്ന ലോൺ ആണെങ്കിൽ രണ്ടു ജീവനക്കാരും 5 വർഷ സർവീസ് പൂർത്തി ആക്കണം.

🔻Ⓜ️ആവശ്യം എങ്കിൽ അഡീഷണൽ ലോൺ അനുവദിക്കും. പക്ഷേ അതിന് സബ്സിഡി കിട്ടില്ല.

🔻Ⓜ️പരമാവധി സബ്സിഡി കാലം18 വർഷം അല്ലെങ്കിൽ സർവീസ് പീരിയഡ് ആണ്. അതിനു ശേഷം ലോൺ തുടരുന്നു എങ്കിൽ സബ്സിഡി ഉണ്ടാകില്ല.

🔻Ⓜ️20 ലക്ഷം രൂപ ക്ക് മുകളിൽ ഉള്ള തുക ക്ക് സബ്സിഡി ലഭിക്കില്ല. അഡീഷണൽ ആയി വീണ്ടും തുക എടുക്കാം അത് പക്ഷേ സബ്സിഡി പരിധിയിൽ വരില്ല പ്രത്യേകം ആയി ആവശ്യം എങ്കിൽ അനുവദിക്കും.Ⓜ️

⚠️✅പല ബാങ്കിൽ പോയി വിശദമായ അന്വേഷണം നടത്തി വേണം ബാങ്ക് തിരഞ്ഞ് എടുക്കാൻ.✅


SENIORITY LIST OF LIVESTOCK INSPECTORS

 SENIORITY LIST OF LIVESTOCK INSPECTORS CLICK HERE TO DOWNLOAD